എന്റെ നാഥാ!
എനിക്ക് വേണ്ടത് വിപ്ലവത്തിന്റെ ഭക്തിയാണ്,
ഉത്തരവാദിത്തങ്ങളുടെ വലിപ്പം കണ്ട്
എന്റെ കാലുകള്‍ ഇടറാതിരിക്കാന്‍.
നിസ്സംഗതയുടെ ഭക്തി എനിക്കു വേണ്ട;
... ഏകാന്തതയുടെ മൂലക്കിരുന്ന് ഞാന്‍ വിറങ്ങലിച്ചു പോകും
സംശയത്തിന്റെ അഗ്നി എന്നില്‍ കത്തിച്ചു തരിക,
എന്റ