സത്യമായിട്ടും ഞാന്‍ ആരാണെന്ന് എനിക്കറിയില്ല. ഞാനും അതിനുള്ളഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. ഈ ജന്മം കൊണ്ട് അതിന് കഴിയുമെന്ന്കരുതുന്നുമില്ല....എന്നാലും എന്നെ കുറിച്ച് ഇത്രയും പറയാം.....കൂടുതല്‍ മോഹങ്ങളും , സ്വപ്നങ്ങളും ഇല്ലാത്ത ഒരു തനി നാടന്‍ മലയാളി ... കൊല